'Bangalore Biggest Food Street - VV Puram | ബാംഗ്ലൂരിലെ രാത്രി രുചികൾ | Bangalore Night Food'

'Bangalore Biggest Food Street - VV Puram | ബാംഗ്ലൂരിലെ രാത്രി രുചികൾ | Bangalore Night Food'
18:35 Aug 23, 2023
'വിവിധ തരം Vegetarian Foods ലഭിക്കുന്ന ഒരു കിടിലം spot ആണ് Bangalore ലെ VV Puram Food Street. Bangalore ലെ famous ആയിട്ടുള്ള Food Street കളിൽ ഒന്നാണിത്. വൈകുന്നേരം 5 മണി മുതൽ ഈ തെരുവിലെ ഇരുവശത്തുമുള്ള കടകൾ തുറക്കും. Fire Pan, Potato Twist, Paddu, Mosaru Kodubale, Ice Gola, Kulfi, Smoke Dragon Breathe, Hot Jalebi, Badam Milk, Mojito, Mixed Variety Dosha, Panipuri തുടങ്ങി ഒരുപാട് variety ഭക്ഷണങ്ങളാണ് ഇവിടെ കിട്ടുന്നത്. Bangalore പോകുന്നവർ തീർച്ചയായും visit ചെയ്യേണ്ട ഒരു spot തന്നെയാണിത്. #bangalore #bangalorefood #eating #streetfood' 
See also:

comments

Characters